കര്‍ഷകരുടെ ആശങ്കകള്‍ ഇല്ലാതാക്കു; കേന്ദ്രത്തോട് നിതീഷ് കുമാര്‍. കേന്ദ്രം നടപ്പാക്കിയ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് രാജ്യത്തുടനീളമുളള കര്‍ഷക സംഘടനകള്‍ നടത്തുന്ന പ്രതിഷേധം ആറു ദിവസം പിന്നിടുകയാണ്.
Original reporting. Fearless journalism. Delivered to you.